മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചടി നേരിട്ടതോടെ ഓഹരി വിപണികള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 362 പോയിന്റ് നഷ്ടത്തില്‍ 34,576ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 100 പോയിന്റ് നഷ്ടത്തില്‍ 10,387ലാണ്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ആശങ്കയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ വിപണിക്ക് തിരിച്ചടിയായത്. ഒപ്പംതന്നെ ആഗോള സംഭവ വികാസങ്ങളും വിപണിയില്‍ സ്വാധീനം ചെലുത്തി.













Discussion about this post