ന്യൂഡല്‍ഹി: ഐഎംഎഫിന്റെ പതിനൊന്നാമത്തെ മുഖ്യ സാമ്പത്തിക വിദഗദ്ധയായി ഇന്ത്യക്കാരിയായ ഗീതാ ഗോപിനാഥ് ചുമതലയേറ്റു. അന്താരാഷ്ട്ര നാണ്യനിധിയുടെ ആദ്യ വനിതാ മുഖ്യ സാമ്പത്തിക വിദഗ്ദ്ധയാണ് ഗീതാ ഗോപിനാഥ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തി ഉപദേഷ്ടാവും ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രഫസറുമാണ് കണ്ണൂര്‍ സ്വദേശിയായ ഗീത ഗോപിനാഥ്.













Discussion about this post