പട്‌ന: മുന്‍ ബീഹാര്‍ മുഖ്യമന്ത്രി റാബറി ദേവിയുടെയും മകള്‍ ഹേമ യാദവിന്റെയും പേരിലുള്ള സ്വത്തുകള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. സ്വത്തുകള്‍ നിയമവിരുദ്ധമായാണ് നേടിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണു നടപടി. ഇരുവരുടെയും പേരില്‍ പട്‌നയിലുള്ള 3 സ്വത്തുകളാണ് കണ്ടുകെട്ടിയത്.
ആര്‍ജെഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ഭാര്യയാണ് റാബറി ദേവി.













Discussion about this post