ന്യൂഡല്‍ഹി: സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി) യുടെ നിരോധനം അഞ്ചുവര്‍ഷത്തേക്കുകൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടി. വിധ്വംസകപ്രവര്‍ത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് നീരോധനം നീട്ടിയത്.
1977- ലാണ് സിമി രൂപവത്കരിച്ചത്. 2001-ലായിരുന്നു ആദ്യമായി നിരോധിച്ചത്. 2014-ല്‍ അഞ്ചു വര്‍ഷത്തേക്ക് നിരോധനം കൊണ്ടുവന്നിരുന്നു.













Discussion about this post