ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നകാര്യത്തില്‍ ബിജെപിക്ക് ഒറ്റ നിലപാടെയുള്ളുവെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. അയോധ്യയിലെ തര്‍ക്കരഹിത ഭൂമി രാമജന്മഭൂമി ന്യാസിന് നല്‍കണമെന്നും ഇക്കാര്യത്തില്‍ കോടതിയില്‍നിന്ന് എത്രയും വേഗം തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post