തിരുവനന്തപുരം: ബിസിനസ്സാമ്രാജ്യം സ്ഥാപിക്കുന്നതിന്റെ മറയായാണ്സിപിഎം പാപ്പനിശേരിയില്കണ്ടല്പാര്ക്ക്തുടങ്ങിയതെന്ന്കണ്ണൂര്എംപി കെ.സുധാകരന്. ആരുടെ അനുമതി വാങ്ങിയാണ്പാര്ക്ക്തുടങ്ങിയതെന്ന്സിപിഎം വെളിപ്പെടുത്തണം. പാര്ക്ക്അടച്ചുപൂട്ടിയതുകൊണ്ടുമാത്രം പ്രശ്നം തീരുന്നില്ല. നിയമം ലംഘിച്ച്പാര്ക്ക്തുടങ്ങിയതിനെക്കുറിച്ച്അന്വേഷണം വേണം. നിര്മ്മാണത്തിന്പണം എവിടെനിന്ന്ലഭിച്ചുവെന്ന്വെളിപ്പെടുത്താന്സിപിഎം തയ്യാറാകണം. പണത്തിന്റെ സ്രോതസിനെക്കുറിച്ച്ആദായനികുതി വകുപ്പ്അന്വേഷണം നടത്തണമെന്നും സുധാകരന്ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത്വാര്ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
Discussion about this post