ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എന്‍ എസ് എസ്സിന്റെ പുനഃ പരിശോധന ഹര്‍ജി തള്ളണം എന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ വനിതാ സംഘടനയായ എഐഡിഡബ്ലൂഎ സുപ്രീം കോടതിയെ സമീപിച്ചു.
എഐഡിഡബ്ലൂഎയുടെ ആന്ധ്ര ഘടകമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമല യുവതി പ്രവേശനവും ആയി ബന്ധപ്പെട്ട് എന്‍എന്‍എസിന്റെ വാദം സുപ്രീം കോടതി നേരത്തെ കേട്ടതാണ് എന്നും ഇനി കേള്‍ക്കരുത് എന്നുമാണ് എഐഡിഡബ്ലൂഎയുടെ ആവശ്യം.













Discussion about this post