ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഛായാചിത്രം പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാവരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൃഷ്ണ കന്‍ഹായ് ആണ് ദോത്തിയും കുര്‍ത്തയും കറുത്ത ജാക്കറ്റും ധരിച്ചു നില്‍ക്കുന്ന വാജ്പേയിയുടെ ഛായാചിത്രം വരച്ചത്.













Discussion about this post