അഹമ്മദാബാദ്: ഗുജറാത്തില്‍ അതിര്‍ത്തിക്ക് സമീപം ഇന്ത്യന്‍ സൈന്യം പാക്‌സിതാന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു . ഗുജറാത്തില്‍ കച്ചിലെ അബ്ധാസ ഗ്രാമത്തിലാണ് ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയത്. വ്യോമസേന പാക് ഭീകരകേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയതിനു പിന്നാലെയാണ് പാക് ഡ്രോണും സൈന്യം വെടിവെച്ചിട്ടത്.













Discussion about this post