ശ്രീനഗര്‍: അതിര്‍ത്തി പ്രദേശമായ രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ പാക് സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ആക്രമണമുണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം നടത്തുന്നത്.













Discussion about this post