ന്യൂഡല്‍ഹി: മുന്‍ എഐസിസി സെക്രട്ടറിയും കോണ്‍ഗ്രസ് മുന്‍ വക്താവുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസെടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ടോം വടക്കന്‍ പറഞ്ഞു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലാണ് വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്.













Discussion about this post