ന്യൂഡല്‍ഹി/ ബാംഗ്ലൂര്‍: ചെന്നൈ, ബംഗളുരു വിമാനത്താവളങ്ങളില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. രാവിലെ 7.45ന് ബ്വംഗളുരു വിമാനത്താവളത്തിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണിയെ തുടര്‍ന്ന് ബംഗളുരുവിലേക്കും ചെന്നൈയിലേക്കുമുള്ള വിമാനങ്ങള്‍ നിരീക്ഷണത്തിലാണ്. ചെന്നൈ വിമാനത്താവളത്തിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Discussion about this post