Sunday, August 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജുഡീഷ്യറിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്ന എക്സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി

by Punnyabhumi Desk
May 28, 2019, 04:34 pm IST
in കേരളം

തിരുവനന്തപുരം: ജുഡീഷ്യറിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്ന എക്സിക്യൂട്ടീവാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇങ്ങനെ ചെയ്യുമ്പോള്‍ എക്സിക്യൂട്ടീവിനെതിരെ സ്ഥാപിത ശക്തികളുടെ ആക്രമണമുണ്ടായെന്ന് വരാം. അത്തരം സാഹചര്യത്തില്‍ എക്സിക്യൂട്ടീവിന്റെ സംരക്ഷണത്തിന് ജുഡീഷ്യറി ഉണ്ടാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോബാങ്ക് ടവറില്‍ നടന്ന ലീഗല്‍ റിഫ്രഷര്‍ കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നിയമങ്ങള്‍ വന്‍ തോതില്‍ അനുകൂലമാക്കാനും അഭിഭാഷകരെ തങ്ങളുടെ സേവകരാക്കി കൂടെ നിര്‍ത്താനും കോര്‍പറേറ്റുകള്‍ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. നിയമങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ അവ സമൂഹത്തില്‍ സൃഷ്ടിക്കാവുന്ന പ്രത്യാഘാതം അഭിഭാഷകര്‍ പരിശോധിക്കണം. മാനുഷിക, സാമൂഹ്യ മൂല്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ അവ സമൂഹത്തിനുതകുന്നതാകും. നീതിന്യായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് സാമൂഹ്യ ജാഗ്രതയുണ്ടായാല്‍ നിയമത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തിയുള്ള ദുരുപയോഗം തടയാനാവും. നിയമത്തെ സാമൂഹ്യ പരിഷ്‌കരണ ഉപകരണമാക്കാന്‍ അഭിഭാഷകര്‍ക്ക് കഴിയണം. നിയമത്തിന്റെ ഉള്ളടക്കം വിമര്‍ശനാത്മകമായി പരിശോധിക്കാനും സാധിക്കണം. നിയമവ്യവസ്ഥയുടെ അടിസ്ഥാന പ്രശ്നം മനസിലാക്കാനും പരിഹരിക്കാനും സാധിക്കണമെങ്കില്‍ ശക്തമായ വൈജ്ഞാനിക അടിത്തറയുണ്ടാവണം. നിയമവിദ്യാഭ്യാസത്തില്‍ ആവശ്യമായ മാറ്റം വരുത്തുകയാണ് ഇതിനുള്ള മാര്‍ഗം. അഭിഭാഷകരുടെ തുടര്‍വിദ്യാഭ്യാസവും പ്രധാനമാണ്. നിയമം നിലനില്‍ക്കുന്നതും ശക്തിപ്പെടുന്നതും അവയ്ക്ക് ജനങ്ങളില്‍ സ്വീകാര്യത വര്‍ദ്ധിക്കുമ്പോഴാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഡ്വ. ഇ. ഷാനവാസ് ഖാന്‍ അധ്യക്ഷത വഹിച്ചു. അഭിഭാഷകര്‍, നിയമ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies