ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ലണ്ടനില്‍ ഇറക്കി. എയര്‍ ഇന്ത്യയുടെ മുംബൈ-ന്യൂയോര്‍ക്ക് ബോയിങ് 777 വിമാനമാണ് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ലണ്ടനിലെ സ്റ്റാന്‍സറ്റെഡ് വിമാനത്താവളത്തില്‍ ഇറക്കിയത്.
പുലര്‍ച്ചെ 4.50നാണ് വിമാനം മുംബൈയില്‍നിന്ന് പറന്നുയര്‍ന്നത്.
Discussion about this post