ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് 100 രൂപ 50 പൈസ കുറച്ചു. രാജ്യാന്തര വിപണിയില്‍ എല്‍പിജി വില കുറഞ്ഞതിനെത്തുടര്‍ന്നാണിത്. ഇതോടെ 737 രൂപ 50 പൈസ വിലയുള്ള സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് തിങ്കളാഴ്ച മുതല്‍ 637 രൂപയായും സബ്സിഡിയുള്ള സിലിണ്ടറുകള്‍ക്ക് 495.35 ആയും വില കുറയും.
സബ് സിഡി തുകയായി 142 രൂപ 65 പൈസ ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തും.
Discussion about this post