ലക്‌നൗ: കുല്‍ദീപ് സിങ് സെന്‍ഗറിനെ ബിജെപിയില്‍ നിന്നു പുറത്താക്കി. ഉന്നാവ് പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന കുല്‍ദീപ് സിങിനെ നേരത്തെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സെന്‍ഗറിനെ ബിജെപി സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് സെന്‍ഗറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.
Discussion about this post