തിരുവനന്തപുരം: രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. 0471-251 7500, 0471-232 2056 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കും രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കണ്ട്രോള് റൂമുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജലസേചന വകുപ്പ് 14 ജില്ലകളിലും കണ്ട്രോള് റൂമുകള്‍ ആരംഭിച്ചു. ബന്ധപ്പെടേണ്ട നമ്പരുകള്‍ ചുവടെ: തിരുവനന്തപുരം-0471 2430239, കൊല്ലം-0474 2745570, പത്തനംതിട്ട-0468 2271272, ഇടുക്കി-0486 8272996, കോട്ടയം-0481 2562662, ആലപ്പുഴ-0477 2267122, എറണാകുളം-0484 2422230, തൃശൂര്‍-0487 2332486, പാലക്കാട്-0491 2522808, മലപ്പുറം-0483 2734956, കോഴിക്കോട്-0495 2371995, വയനാട്-04936 226061, കണ്ണൂര്‍-0497 2700117, കാസര്‍കോട്-0499 4230699.
Discussion about this post