മലപ്പുറം: ഉരുള്‍പ്പൊട്ടലില്‍ കാണാതായ നാല് മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. രണ്ടു മൃതദേഹങ്ങള്‍ കുട്ടികളുടേതാണ്. ഇതോടെ കവളപ്പാറയില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. 22 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
മഴമാറി നില്‍ക്കുന്നതിനാല്‍ നാല് സംഘങ്ങളായി തിരിഞ്ഞ് 16 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇന്ന് തെരച്ചില്‍.
Discussion about this post