ദുബായ്: അജ്മാന് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കു ജാമ്യം ലഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി ഇടപെടലാണ് തുഷാറിനു ജാമ്യം ലഭ്യമാക്കിയത്.
ഒരു ലക്ഷം ദിര്‍ഹം കെട്ടിവച്ചതിനെത്തുടര്ന്നാണ് തുഷാറിനു ജാമ്യം ലഭിച്ചത്.
Discussion about this post