തിരുവനന്തപുരം: കൊങ്കണ്‍ പാതയില്‍ സൂരത്കലില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ആറ് ട്രെയിനുകള്‍ റദ്ദാക്കി.
ഹസ്രത് നിസാമുദ്ദീന്‍ – തിരുവനന്തപുരം, എറണാകുളം-ഓഖ, ലോകമാന്യതിലക്-കൊച്ചുവേളി, ജാംനഗര്‍-തിരുനല്‍വേലി, തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീന്‍ (ശനി), ഓഖ-എറണാകുളം ട്രെയിനുകളുമാണ് റദ്ദാക്കിയത്.
Discussion about this post