ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ളയെ പൊതു സുരക്ഷാ നിയമപ്രകാരം വീട്ടുതടങ്കലിലാക്കി. വിചാരണ കൂടാതെ ഒരാളെ രണ്ടുവര്‍ഷത്തോളം തടവില്‍ വെക്കാന്‍ കഴിയുന്ന നിയമമാണിത്.
ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്നതിനും സംസാരിക്കുന്നതിനും ഫറൂക്ക് അബ്ദുള്ളക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post