തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഓണം ബംബര്‍ നറുക്കെടുപ്പില്‍ ടി.എം. 160869 നമ്പര്‍ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചു. പന്ത്രണ്ട് കോടി രൂപയാണ് ഒന്നാം സമ്മാനം. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനം അഞ്ചു കോടി ടി.എം. 514401 നമ്പര്‍ ടിക്കറ്റനും മൂന്നാം സമ്മാനം ടി.ജി. 135467 നമ്പര്‍ ടിക്കറ്റിനും ലഭിച്ചു.
ഒന്നാം സമ്മാനമായ 1 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചയാള്‍ക്കു ഏജന്‍സി കമ്മിഷനും ആദായ നികുതിയും കിഴിച്ച് 7.56 കോടി രൂപയാണ് കിട്ടുക.













