പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് 5ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും.
മേല്‍ശാന്തി എത്തി ആഴയില്‍ ആഗ്‌നി പകര്‍ന്നതിന് ശേഷം തീര്‍ത്ഥാടകരെ പതിനെട്ടാം പടി കയറി ദര്‍ശനം നടത്താന്‍ അനുവദിക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടായിരിക്കില്ല.
Discussion about this post