തിരുവനന്തപുരം: മാതാ അമൃതാനന്ദമയി ഫെബ്രുവരി 6ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തും. കൈമനം ബ്രഹ്മസ്ഥാനക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചാണ് മാതാ അമൃതാനന്ദമയി തലസ്ഥാനത്ത് എത്തുന്നത്.
7 ന് രാവിലെ ഏഴിന് സമൂഹ രാഹുപൂജ, വൈകിട്ട് 9 ന് നവഗ്രഹഹോമം. 8 ന് രാവിലെ ഏഴിന് സമൂഹ ശനി പൂജ, വൈകിട്ട് 9 ന് മഹാമൃത്യുഞ്ജയ ഹോമം, രണ്ടുദിവസവും ഉദയാസ്തമന പൂജകളും ഉണ്ടായിരിക്കും.
ദര്‍ശനത്തിനെത്തുന്നവര്‍ക്ക് മൂന്നുനേരവും അന്നദാനവും ഉണ്ടായിരിക്കും.
Discussion about this post