Saturday, March 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജൂണ്‍ മുതല്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തും

by Punnyabhumi Desk
Feb 18, 2020, 04:40 pm IST
in കേരളം

തിരുവനന്തപുരം: അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ചെന്നൈയിലേക്കുള്ള 2 സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തും. 12698 തിരുവനന്തപുരം – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് ശനിയാഴ്ച രാത്രി 8.20നു പകരം 8നു പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്കു 12.25നു പകരം 12.15നു ചെന്നൈയില്‍ എത്തും. ജൂണ്‍ 13 മുതലാണു പുതിയ സമയം നിലവില്‍ വരുക.

ദിവസേനയുള്ള ചെന്നൈ സെന്‍ട്രല്‍- ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് (22639) ജൂണ്‍ 11 മുതല്‍ രാത്രി 9.05നു പകരം 8.55നു ചെന്നൈയില്‍ നിന്നു പുറപ്പെടും. കോയമ്പത്തൂര്‍ വരെയുള്ള സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തുന്ന സമയത്തില്‍ മാറ്റമുണ്ടാകും.

16311 ശ്രീ ഗംഗാ നഗര്‍- കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് 20നു 30 മിനിറ്റും 12432 ഹസ്രത് നിസാമുദീന്‍- തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് 26നു 25 മിനിറ്റും 22149 എറണാകുളം ജംക്ഷന്‍ – പുണെ സൂപ്പര്‍ ഫാസ്റ്റ്, 16333 വരാവല്‍- തിരുവനന്തപുരം എക്‌സ്പ്രസ് എന്നിവ 28നു 30 മിനിറ്റ് വീതവും വഴിമധ്യേ വൈകും. 28നു 22149 എറണാകുളം ജംക്ഷന്‍ – പുണെ സൂപ്പര്‍ ഫാസ്റ്റ് ഒരു മണിക്കൂര്‍ വൈകി പുറപ്പെടും. 16355 കൊച്ചുവേളി – മംഗളൂരു ജംക്ഷന്‍ അന്ത്യോദയ എക്‌സ്പ്രസ് 27നു കാസര്‍കോടു വരെ മാത്രമാകും യാത്ര നടത്തുക. മംഗളൂരു പനമ്പൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ ഇന്റര്‍ലോക്കിങ് ജോലി നടക്കുന്നതിനാലാണ് ഈ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുള്ളത്.

ShareTweetSend

Related News

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies