നാഗര്‍കോവില്‍: ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് 21-ന് കന്യാകുമാരി ജില്ലയ്ക്ക് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി നല്‍കി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പകരം മാര്‍ച്ച് 28-ന് പ്രവൃത്തിദിവസമായിരിക്കും.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post