കൊച്ചി: കടുങ്ങല്ലൂര്‍ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2020 മാറ്റിവച്ചു. സംസ്ഥാനത്തെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ കടുങ്ങല്ലൂര്‍ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തില്‍ ഏപ്രില്‍ 13ന് കൊടിയേറി 20ന് ആറാട്ടോടുകൂടി സമാപിക്കേണ്ടിയിരുന്ന തിരുവുത്സവം മാറ്റിവച്ചതായി ക്ഷേത്ര പ്രസിഡന്റ് സജീവ് കുമാര്‍ അറിയിച്ചു.
Discussion about this post