ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും സമ്പന്നന്. ഇത് മൂന്നാംതവണയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 113 ബില്യണ്‍ ഡോളര്‍ ആണ് അദ്ദേഹത്തിന്റെ ആസ്തി. ഫോബ്സ് പുറത്തുവിട്ട 34-ാമത് വാര്‍ഷിക ലോക സമ്പന്ന പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
98 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബില്‍ ഗേറ്റ്സ് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. എല്‍വിഎംഎച്ചിന്റെ സിഇഒയും ചെയര്‍മാനുമായ ബെര്‍നാര്‍ഡ് ആര്‍നോള്‍ട് ആണ് മുന്നാം സ്ഥാനത്ത്.
Discussion about this post