ഡല്‍ഹി: വിശാഖപട്ടണത്തെ വാതകച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സ്ഥിതി ഗതികള്‍ വിലയിരുത്തിയെന്നു പ്രധാനമന്ത്രി ട്വിറ്ററില്‍ രേഖപ്പെടുത്തി. സംഭവുമായി ബന്ധപ്പെട്ട് എംഎച്ചഎ ,എന്‍ഡിഎംഎ ഉദ്യോഗസ്ഥരോട് സംസാരിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി എന്‍ഡിഎംഎയുടെ അടിയന്തിരയോഗം വിളിച്ചുവെന്നും പിഎംഒ ട്വിറ്ററില്‍ കുറിച്ചു.
Discussion about this post