ലക്നൗ: പാല്‍ഘറില്‍ സന്യാസിമാരെ കൂട്ടംചേര്‍ന്നു മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് സൂചന ലഭിച്ചു. സന്യാസിമാരെ ആക്രമിക്കാന്‍ ജനക്കൂട്ടത്തെ പ്രകോപിതരാക്കിയതിനു പിന്നില്‍ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വടിയും മാരകായുധങ്ങളും നല്‍കി സന്യാസിമാരെ ആക്രമിക്കാന്‍ ജനക്കുട്ടത്തിന് നേതൃത്വം നല്‍കിയത് ഇയാളാണെന്നാണ് എഫ്ഐആറില്‍ സൂചനയുണ്ട്. ഈ സംഭവത്തില്‍ പോലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













Discussion about this post