തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ രാഷ്ട്രീയം കളിക്കാന്‍ താനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന യുഡിഎഫ് എംപിമാരുടെ ആരോപണത്തെ കുറിച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നുവെന്നു യുഡിഎഫ് കണ്‍വീനറും എംപിയുമായ ബെന്നി ബഹനാന്‍ വിമര്‍ശിച്ചിരുന്നു.
Discussion about this post