തിരുവനന്തപുരം: 158 യാത്രക്കാരുമായി കുവൈറ്റിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാത്രി 11.15നാണ് വിമാനം തിരുവനന്തപുരത്ത് എത്തിയത്,
തെർമൽ സ്കാനർ ഉൾപ്പടെയുള്ള കർശന പരിശോധനകൾക്കു ശേഷമാണ് യാത്രക്കാരെ വിമാനത്താവളത്തിനു പുറത്തിറക്കിയത്. യാത്രക്കാർക്കായി വിവിധ ജില്ലകളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസ് നടത്തി.
ലോക്ഡൗണിനുശേഷം ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തുന്ന മൂന്നാമത്തെ വിമാനമാണിത്.














Discussion about this post