തിരുവനന്തപുരം: ഈ മാസം 31ന് ശുചീകരണ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡിന് പുറമെ സംസ്ഥാനം നേരിടാന്‍ പോകുന്ന പ്രധാന പ്രശ്നമാണ് മഴക്കാല രോഗങ്ങള്‍. ഇതു തടയുന്നതിന് ശുചീകരണം പ്രധാനമാണ്.
സര്‍വകക്ഷി യോഗത്തിലും ഈ ആവശ്യം ഉയര്‍ന്നിരുന്നു. 31ന് മുഴുവന്‍ ആളുകളും വീടും പരിസരവും വൃത്തിയാക്കണം. പൊതുസ്ഥലങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരിക്കും.














Discussion about this post