Monday, March 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പട്ടാമ്പിയില്‍ അതീവ ജാഗ്രത വേണം: മന്ത്രി എ.കെ ബാലന്‍

by Punnyabhumi Desk
Jul 20, 2020, 08:00 am IST
in മറ്റുവാര്‍ത്തകള്‍

പാലക്കാട്: പട്ടാമ്പിയില്‍ ഒരു കോവിഡ് പോസിറ്റീവ് കേസ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നുണ്ടായ രോഗബാധിതരെയെല്ലാം ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും സംശയമുള്ള സ്ഥലങ്ങളിലെല്ലാം റാപ്പിഡ് പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.

ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ല. സ്ഥിതി ഗുരുതരമാണെന്നുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങള്‍ അതീവജാഗ്രത പാലിക്കാനും മന്ത്രി മുന്നറിയിപ്പ് നല്‍കി.

പട്ടാമ്പിയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കണം. മത്സ്യമാര്‍ക്കറ്റിലെ ഒരു കേസാണ് വ്യാപനത്തിന് ഇടയാക്കിയതെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. അതുകൊണ്ട് മത്സ്യമാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാനപ്പെട്ട ഇരുപതോളം കേന്ദ്രങ്ങളില്‍ അടിയന്തരമായി റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനമൊരുക്കും. മുന്‍പ് പാലിച്ച നിബന്ധനകളും നിര്‍ദ്ദേശങ്ങളും പൊതുജനങ്ങള്‍ അക്ഷരംപ്രതി പാലിക്കുക. രോഗം വ്യാപിക്കാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തുക. സംശയമുള്ള സ്ഥലങ്ങളിലെല്ലാം റാപിഡ് ടെസ്റ്റ് നടത്തും. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ടെസ്റ്റ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

പട്ടാമ്പിയില്‍ തന്നെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിനുള്ള സൗകര്യം ഉണ്ടോയെന്ന് പരിശോധിക്കും. ഇല്ലെങ്കില്‍ ജില്ലയിലെ മറ്റ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ രോഗബാധിതരെ പ്രവേശിപ്പിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

Share1TweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies