തിരുവനന്തപുരം: ഇക്കൊല്ലത്തെ ആറന്‍മുള വള്ളസദ്യ ഉപേക്ഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതായി പ്രസിഡന്റ് എന്‍. വാസു അറിയിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വളളസദ്യ ഉപേക്ഷിക്കുന്നത്. ഇക്കാര്യം ആറന്‍മുള പള്ളിയോട സേവാസംഘത്തെ അറിയിക്കും. ആഗസ്റ്റ് 4 നാണ് വള്ളസദ്യ തുടങ്ങേണ്ടിയിരുന്നത്.
Discussion about this post