തിരുവനന്തപുരം: ലൈഫ് മിഷനിലെ ക്രമക്കേട് ഉള്‍പ്പെടെയുള്ളവയിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ പ്രതിരോധിച്ച് ഡിവൈഎഫ്ഐ. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരെ സമരം സംഘടിപ്പിക്കുമെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം പറഞ്ഞു. സര്‍ക്കാരിനെതിരെ അന്വേഷണം നടത്തുന്നവര്‍ സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പങ്ക് അന്വേഷിക്കുന്നില്ലെന്നും റഹിം ആരോപിച്ചു.
Discussion about this post