ന്യൂഡല്‍ഹി: 93-ാം പിറന്നാള്‍ ആഘോഷിച്ച ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ എല്‍.കെ.അദ്വാനിക്ക്് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ വസതിയിലെത്തി ആശംസകള്‍ നേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നഡ്ഢ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
കേക്ക് മുറിച്ച് പിറന്നാള്‍ മധുരം പങ്കിട്ട മോദി അദ്ദേഹത്തിന്റെ പാദം തൊട്ട് വന്ദിക്കുകയും ചെയ്തു. 1927 നവംബര്‍ 8ന് കറാച്ചിയിലായിരുന്നു അദ്വാനിയുടെ ജനനം.













Discussion about this post