ചെന്നൈ: തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. തമിഴന്‍ ടിവിയിലെ റിപ്പോര്‍ട്ടര്‍ മോസസ് ആണ് കൊല്ലപ്പെട്ടത്.
വീടിന് മുന്നിലിട്ട് ഗുണ്ടാസംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഭൂമാഫിയയ്‌ക്കെതിരേ മോസസ് നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.













Discussion about this post