ന്യൂഡല്‍ഹി: രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനത്തേയ്ക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് ശിപാര്‍ശ ചെയ്ത് കോണ്‍ഗ്രസ്. ഗുലാം നബി ആസാദ് വിരമിച്ച ഒഴിവിലേയ്ക്കാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചത്.
ചൊവ്വാഴ്ച ഗുലാം നബി ആസാദിന്റെ കാലാവധി പൂര്‍ത്തിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ഗുലാം നബി ആസാദിന് വികാര നിര്‍ഭരമായ യാത്രയയപ്പ് നല്‍കിയിരുന്നു.
Discussion about this post