കൊച്ചി: പാചകവാതകത്തിന് വീണ്ടും വില കൂടി. എല്‍പിജി സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. പുതുക്കിയ എല്‍പിജി വില ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും.
ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 769 രൂപയാകും.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post