തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറിന്റെ ആരോപണം തള്ളി മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍.
ബിജെപിക്ക് ആരുമായിട്ടും കൂട്ടുള്ളതായി തനിക്കറിയില്ല. ബിജെപിക്ക് ഒരു ധാരണയുടെയും ആവശ്യമില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. നേമത്ത് യുഡിഎഫും എല്‍ഡിഎഫും ബിജെപിക്ക് മുഖ്യ എതിരാളിയാണെന്നും രാജഗോപാല്‍ പറഞ്ഞു.
Discussion about this post