Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജെ.പി.നദ്ദ ഇന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും

by Punnyabhumi Desk
Mar 27, 2021, 12:49 pm IST
in കേരളം

കൊച്ചി: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ ഇന്ന് വിവിധ മണ്ഡലങ്ങളിലൈ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ധര്‍മ്മടം മണ്ഡലത്തിലെ റോഡ് ഷോയോടെയാകും പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. ഉച്ചയ്ക്ക് 12.30 ന് നാട്ടികയില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. മൂന്നിന് തൊടുപുഴയില്‍ പൊതുസമ്മേളനെത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് 5.15 ന് തിരുവനന്തപുരം കൈമനത്തും 6.15 ന് അമ്പലമുക്കിലും റോഡ് ഷോയ്ക്ക് നദ്ദ നേതൃത്വം നല്‍കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മുതിര്‍ന്ന നേതാവ് സികെ പത്മനാഭന് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടാണ് നദ്ദയുടെ പ്രചാരണം ആരംഭിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടി അദ്ധ്യക്ഷന്‍ തന്നെ നേരിട്ട് പ്രചാരണത്തിനെത്തുന്നതിന്റെ ആവേശത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

12.35 ന് തൃശൂര്‍ നാട്ടികയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.കെ. ലോചനനുവേണ്ടി റോഡ്ഷോയില്‍ പങ്കെടുക്കും. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയും സ്ഥാനാര്‍ത്ഥിയുമായ പി ശ്യാം രാജിന്റെ പ്രചാണത്തിന് വേണ്ടിയാണ് ദേശീയ അദ്ധ്യക്ഷന്‍ തൊടുപുഴയിലെത്തുന്നത്. ഉച്ചക്ക് 2മണിയോടെ തൊടുപുഴയില്‍ എത്തുന്ന ജെ പി നദ്ദ നഗരം ചുറ്റിയുള്ള റോഡ് ഷോക്ക് ശേഷം പഴയ ബസ് സ്റ്റാന്റ് മൈതാനത്ത് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.

തിരുവനന്തപുരത്തെ പ്രചാരണത്തോടെ നദ്ദയുടെ ഇന്നത്തെ പരിപാടികള്‍ പൂര്‍ത്തിയാകും. രണ്ട് പരിപാടികളിലാണ് തലസ്ഥാനത്ത് നദ്ദ പങ്കെടുക്കുക. കൈമനത്ത് നടക്കുന്ന റോഡ് ഷോയിലും അമ്പലമുക്കില്‍ നടക്കുന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. മുതിര്‍ന്ന ബിജെപി നേതാവും നേമത്തെ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരനും നദ്ദക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies