ശ്രീരാമനവമി രഥയാത്ര മലപ്പുറം ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കി പാലക്കാട് ജില്ലയില്‍ പ്രവേശിച്ചു. പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലക്ഷ്മണ സ്വാമി, മണികണ്ഠന്‍ തുടങ്ങിയവര്‍ അങ്ങാടിപ്പുറം ശ്രീ തിരുമാന്ധംകുന്ന് ക്ഷേത്രത്തില്‍ എത്തി രഥത്തെ സ്വീകരിച്ചു.
Discussion about this post