കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്-ബി സ്ഥാപക നേതാവും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണ പിളളയുടെ ആരോഗ്യ നില ഗുരുതരം.
കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെയുളളവര്‍ അദ്ദേഹത്തോടൊപ്പമുണ്ട്.
Discussion about this post