തിരുവനന്തപുരം: മേയ് അഞ്ചു മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയം കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു ഹയര്‍സെക്കന്‍ഡറി ഡയക്ടറേറ്റ് വ്യക്തമാക്കി.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post