തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് റേഷന്‍കട വഴിയുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് ഈ മാസവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റുകള്‍ അടുത്തയാഴ്ച നല്‍കിത്തുടങ്ങും. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും കിറ്റ് ലഭിക്കും.
Discussion about this post