തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്കായി താന്‍ നടത്തിയ ഉപവാസ സമരത്തില്‍ രാഷ്ട്രീയമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധന സന്പ്രദായവും സ്ത്രീധന പീഡനവും നാടിന് നാണക്കേടാണെന്നും ഇതിനെതിരായ പോരാട്ടത്തിന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധനത്തിനെതിരേ യോജിച്ച പോരാട്ടം ഉയര്‍ന്നുവരണം. ഉപവാസ സമരത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഉറച്ച പിന്തുണയാണ് നല്‍കിയതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post