കോട്ടയം: പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ എം-പാനല്‍ കണ്ടക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. രാമപുരം സ്വദേശി അജികുമാര്‍ (40) ആണ് മരിച്ചത്. വീട്ടിലെ പേരമരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. അവിവാഹിതനാണ്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post