ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇത്തവണ പരീക്ഷ നടത്താതെയാണ് സിബിഎസ്ഇ ഫലം പ്രഖ്യാപിക്കുന്നത്. പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്മെന്റ്, യൂണിറ്റ് ടെസ്റ്റുകള്‍ എന്നിവയുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് അന്തിമഫലം നിര്‍ണയിച്ചത്.
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.gov.in എന്നിവയില്‍ ഫലം അറിയാം.
Discussion about this post