തിരുവനന്തപുരം: കോണ്‍ഗ്രസില്‍ കലാപത്തിന് ശ്രമിച്ചാല്‍ മുതിര്‍ന്ന നേതാക്കളായാലും പുറത്താകുമെന്ന മുന്നറിയിപ്പുമായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി.
ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിച്ചത് ഹൈക്കമാന്‍ഡാണ്. അതില്‍ ഒരു തര്‍ക്കവുമില്ലെന്നും കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഏത് മുതിര്‍ന്ന നേതാവായാലും പാര്‍ട്ടിക്ക് പുറത്ത് പോകേണ്ടിവരുമെന്നും ഉണ്ണിത്താന് പറഞ്ഞു.
Discussion about this post